തരിശുനിലങ്ങളിലേക്ക്
പഠനനേട്ടങ്ങൾ
* അധ്വാനത്തിൻ്റെ മഹത്വം മനസിലാക്കുന്നതിന്
* എല്ലാ തൊഴിലുകളെയും സമഭാവനയോടെ അംഗീകരിക്കുന്നതിന്
* കാർഷിക വൃത്തി മനുഷ്യ ജീവിതത്തിൽ വഹിക്കുന്ന പങ്ക് മനസിലാക്കുന്നതിന്
ആമുഖം
തിരുനല്ലൂർ കരുണാകരൻ രചിച്ച പ്രസിദ്ധ കവിതയാണ് 'തരിശു നിലകളിലേക്ക്'. അധ്വാനത്തിൻ്റെ മഹത്വം വ്യക്തമാക്കുന്ന കവിതയാണിത്. പലപ്പോഴും കൃഷിപ്പണിക്ക് സാമൂഹികാംഗീകാരം ലഭിക്കാറില്ല. എന്നാൽ എല്ലാ തൊഴിലിനോടും സമഭാവന മനോഭാവം വളർത്തേണ്ടതുണ്ട്. കഠിനാധ്വാനത്തിലൂടെ ജീവിത വിജയം കൈവരിക്കാം എന്ന ബൃഹത്തായ ആശയം കവിത നൽകുന്നുണ്ട്.
https://youtu.be/w9wW763ofRU?si=7-_JsvTtnxN0aOlCpolk
ചോദ്യങ്ങൾ
1. തിരുനല്ലൂർ കരുണാകരൻ്റെ പ്രസിദ്ധമായ കൃതികൾ ഏവ?
2 അധ്വാനവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കണ്ടെത്തുക?
3 തരിശു നിലം എന്നാൽ എന്ത്?

No comments:
Post a Comment