Tuesday, 1 July 2025

കേരളീയ കലാരൂപം

 ഓട്ടൻ തുള്ളൽ 


* കേരളീയ ദൃശ്യ കലാരൂപം

* കുഞ്ചൻ നമ്പ്യാരാണ് തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് 

* ആക്ഷേപ ഹാസ്യം,സാമൂഹിക വിമർശനം എന്നിവ തുള്ളലിന്റെ  സവിശേഷതകളാണ്.

* തരംഗിണി വൃത്തമാണ് കൂടുതലും തുള്ളലുകളിൽ ഉപയോഗിക്കുന്നത് 

No comments:

Post a Comment

E content

 തരിശുനിലങ്ങളിലേക്ക് പഠനനേട്ടങ്ങൾ   * അധ്വാനത്തിൻ്റെ മഹത്വം മനസിലാക്കുന്നതിന്  * എല്ലാ തൊഴിലുകളെയും സമഭാവനയോടെ അംഗീകരിക്കുന്നതിന്  * കാർഷിക ...